Malayalam lyrics

ഹാർട്ടിൽ ഒന്ന് തൊട്ട സ്വീറ്റ് മെലഡി
കനവിൽ വന്ന് പെട്ട മൂൺ ലേഡി
വട്ടം നാരങ്ങാ കണ്ണാലെന്നെ കൊന്നു നീ
നിന്നെ വിട്ടാലെന്നും പട്ടം പോലെ ലൈഫ്ചുറ്റി
സൂചി തുമ്പേറും മുനയോനീ അൻപോലും മനമേ
നിന്നോരം വാഴ്ന്തേനെടി
മിന്നാരംപൂക്കൾ പൂമഞ്ചൽമേയും
ക്യുൺ പോലെ നീയിരുന്നണയു കണ്മണിയേ
ഗ്ലൂവിക്കാതോട്ടം ലവ്ബൈറ്റിൽപൂക്കും
പൂക്കാലം തേനണിഞ്ഞുനിന്ന കവിളിണയേ
കാതിൽ ബ്യൂഗിൾ
പൊന്നീണങ്ങൾ ആണോ
പനിനീർപൂവോ വാക്കിലാകെ..
ഡ്രീമബിൾ ബേബി . .
കൊതിയൂറും ക്യാരമേൽ ക്യാമ്മേറിയോ ചുണ്ടിൽ പ്രാണൻ നിറയെ പൂമഞ്ഞോ ..
തോരാ മഞ്ചൾ കോലം പോലെ നെഞ്ചിൽ ഛായം തൂവും പെണ്ണെ
ചുമ്മാതെ.. ചുമ്മാതെ..
വന്നടുത്തു നിന്നാലേ
പന്തലിക്കുമേ ഒരു
സ്മൈലിമോജി ..
എന്നുയിരേ..
വെണ്മതിയേ..
വിൺമഴയേ..
നീയേ.. ...

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: വിനു തോമസ്‌

ഗാനരചന: രഞ്ജിത്ത് രമേഷ്

ഗായകർ: കെ ആർ പ്രവീൺ

വിശദവിവരങ്ങൾ: രഞ്ജിത്ത് രമേഷ്

വിഡിയോ: രഞ്ജിത്ത് രമേഷ്

Album: കള്ള കാമുകൻ