Malayalam lyrics
ഏലമലയിലമ്പിളി, പൊയ്യോ പൊൻതാരോ ഭൂമി പൊതിയുമാ തിരി കാവൽ കണ്ണായോ നരി പുലി വന നാട്ടിൽ ഈശോ കുന്നിൽ കൂട്ടിൽ കഥപലതിലെ നാലാം രാജൻ നീ പരിചിതമോ, പുകമറവഴി നിഴലു മാറവേ അജപാലകന്റെ രൂപം തോന്നും നരകാധിപന്റെ ഭാവം കാണും വെള്ളാരം പൂപുഴയിൽ നീരാടും കാറ്റേ വിൺമേഘ തേരിൽവരും ദൂതനാരു നീ മഞ്ഞാട നെയ്തുതരും പാതിരാ നിലാവേ മാനോടും താഴ്വരയിൽ കണ്ടതാരെയാണോ ഉതിരുമീ മെഴുകിലും പൂത്തെന്നോ.. ഒരു മായാജാല കനവാം കനികൾ ഓ.. ഉയിരിൻ മണികൾ..
Song video
Song details
വർഷം: 2026
സംഗീതം: മധുലാൽ ശങ്കർ
ഗാനരചന: രഞ്ജിത്ത് രമേഷ്
ഗായകർ: സുരേഷ് കരിന്തലകൂട്ടം
വർഗ്ഗീകരണം: നിർമ്മാണത്തിൽ
വിശദവിവരങ്ങൾ: രഞ്ജിത്ത് രമേഷ്
വിഡിയോ: രഞ്ജിത്ത് രമേഷ്
Album: അർത്തബാൻ
- Singer: സുരേഷ് കരിന്തലകൂട്ടം
- Film / album: അർത്തബാൻ
- Composer: മധുലാൽ ശങ്കർ
- Lyricist: രഞ്ജിത്ത് രമേഷ്