Malayalam lyrics

മേഘ മൗനം വാനിൽ നിറയും
മഴ തുളുമ്പും മനം തഴുകും
വിരൽ.. തൊടും.. തുള്ളിതൂവും ശ്രുതി.
മേഘ മൗനം വാനിൽ നിറയും
മഴ തുളുമ്പും മനം തഴുകും
കെടുന്നുവോ ശ്വാസം താനെ
ഇടംകണ്ണ് നോട്ടം കൊണ്ടേ
ആരാരുമേ ഇന്നെങ്ങോ
മിണ്ടാട്ടാമോ, മുൻകോപമോ
മഴ കുളിർ മണ്ണിൽ പെയ്യും
മണ്ണിൽഗന്ധമെങ്ങും വരും
മയങ്ങുന്നു നാമേതോ
മോഹങ്ങളിൽ, മൗനങ്ങളിൽ
നീരണിഞ്ഞ പ്രാണനോ
തോർന്നുപോകും വെയിലാഴ്ന്നിടും
സ്നേഹമെന്ന ജാലമോ
യുഗമേറിടും..

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ജൂദാഹ് സാന്ദി

ഗാനരചന: രഞ്ജിത്ത് രമേഷ്

ഗായകർ: അനൂജ് ശേഖർ

വിശദവിവരങ്ങൾ: രഞ്ജിത്ത് രമേഷ്

വിഡിയോ: രഞ്ജിത്ത് രമേഷ്

Album: മേഘമൗനം