Malayalam lyrics

വി ജസ്റ്റ് മൂവിൻ റെഡി ഫോർ ദ ഹോം (2)
മേ ബി യു വിൽ ബാക് ഇൻ വാക്കിൻ അദർ ട്രൂ
മേ ബി യു വിൽ റെസ്റ്റ് ഇൻ വാക്കിൻ അദർ ബൂട്ട്
വി ജസ്റ്റ് മൂവിൻ റെഡി ഫോർ ദ ഹോം (2)
മേ ബി യു വിൽ ബാക് ഇൻ വാക്കിൻ അദർ ട്രൂ
മേ ബി യു വിൽ റെസ്റ്റ് ഇൻ വാക്കിൻ അദർ ബൂട്ട്
ഈ പാതയിൽ മാഞ്ചില്ലകൾ കൺ ചിമ്മിയോ നമ്മെ പൂക്കുന്നുവോ
പൂങ്കാറ്റിതാ പാടുന്നു നാം കേൾക്കുവാൻ മാത്രം ഈ യാത്രയിൽ
വേനൽ വെയിൽ വീണ തീരത്തിലൂടെ
ആകാശമേഘങ്ങൾ പോണപോലെ
ചെന്താമരപ്പൂവ് പൂക്കുന്ന നേരിൽ
കണ്ണാടി നോക്കുന്ന പ്രാവുപോലെ
മിഴിയിൽ കനവായ് നിറമായ് വഴിതേടുന്നു സഞ്ചാരം

കാണുന്നുവോ നിൻ്റെ കൺകോണിലൂടാദ്യമായി
കാഴ്ച ഓരോന്നുമേ
കാണുന്നു ഞാനെൻ്റെ കൺ കോണിലൂണുന്നു മാത്രം
നിൻ്റെ ഓമൽ മുഖം
പരിചിതമേതോ പടവുകളേറി
മനമൊരുപോലെ ഉയരുകയാണോ
മിഴിയിൽ കനവായ് നിറമായ്
വഴിതേടുന്നു സഞ്ചാരം
വി ജസ്റ്റ് മൂവിൻ റെഡി ഫോർ ദ ഹോം (2)
മേ ബി യു വിൽ ബാക് ഇൻ വാക്കിൻ അദർ ട്രൂ
മേ ബി യു വിൽ റെസ്റ്റ് ഇൻ വാക്കിൻ അദർ ബൂട്ട്
വി ജസ്റ്റ് മൂവിൻ റെഡി ഫോർ ദ ഹോം (2)
മേ ബി യു വിൽ ബാക് ഇൻ വാക്കിൻ അദർ ട്രൂ
മേ ബി യു വിൽ റെസ്റ്റ് ഇൻ വാക്കിൻ അദർ ബൂട്ട്
ഈ പാതയിൽ മാഞ്ചില്ലകൾ കൺ ചിമ്മിയോ നമ്മെ പൂക്കുന്നുവോ
പൂങ്കാറ്റിതാ പാടുന്നു നാം കേൾക്കുവാൻ മാത്രം ഈ യാത്രയിൽ
വേനൽ വെയിൽ വീണ തീരത്തിലൂടെ
ആകാശമേഘങ്ങൾ പോണപോലെ
ചെന്താമരപ്പൂവ് പൂക്കുന്ന നേരിൽ
കണ്ണാടി നോക്കുന്ന പ്രാവുപോലെ
മിഴിയിൽ കനവായ് നിറമായ് വഴിതേടുന്നു സഞ്ചാരം
വി ജസ്റ്റ് മൂവിൻ റെഡി ഫോർ ദ ഹോം (2)
മേ ബി യു വിൽ ബാക് ഇൻ വാക്കിൻ അദർ ട്രൂ
മേ ബി യു വിൽ റെസ്റ്റ് ഇൻ വാക്കിൻ അദർ ബൂട്ട്
വി ജസ്റ്റ് മൂവിൻ റെഡി ഫോർ ദ ഹോം (2)
മേ ബി യു വിൽ ബാക് ഇൻ വാക്കിൻ അദർ ട്രൂ
മേ ബി യു വിൽ റെസ്റ്റ് ഇൻ വാക്കിൻ അദർ ബൂട്ട്

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗോപി സുന്ദർ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: ഭദ്ര രജിൻ, ദ മാൻലി ബ്രൗൺ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: അരൂപി