Malayalam lyrics
ലോകാ സമസ്താ സുഖിനോ ഭവന്തു.... ഓ..ഓ..ഓ..ഓ..ഓ.. അരാജകത്തിൻ കാർമേഘങ്ങൾ ഭൂതലമാകെ പടരുമ്പോൾ വർഗ്ഗീയതയുടെ നീരാളിക്കൈ സംസ്കാരത്തെ ഞെരുക്കുമ്പോൾ... (അരാജകത്തിൻ....) ബോധിത്തണലിൽ നിന്നുമിതാ കരുണാ മന്ത്രമുയർത്തുന്നു... ബോധിത്തണലിൽ നിന്നുമിതാ കരുണാ മന്ത്രമുയർത്തുന്നു... ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ ഇതിഹാസത്തിലെ ഗാന്ധാരം അറബിക്കഥയിലെ ബാഗ്ദാദ് ഇതിഹാസത്തിലെ ഗാന്ധാരം അറബിക്കഥയിലെ ബാഗ്ദാദ് ഗിരി പോലുയരും ട്രേഡ് സെന്റർ ഇവ ചേതനയറ്റു പതിക്കുമ്പോൾ... ഭാരതഭൂവിൽ നിന്നുമഹിംസാ തത്വം നീളെ പടരുന്നു... അഹിംസ പരമോധർമ്മ.... ഋഷിമാർ തന്നുടെ പർണ്ണകുടീരം വേദങ്ങൾ തൻ ഈറ്റില്ലം.... മാനികൾ നട്ടു നനച്ചു വളർത്തിയ നാടിതു ലോകത്തോടായ് പറയുന്നു... ലോകാ സമസ്താ സുഖിനോ ഭവന്തു....
Song video
Song details
വർഷം: 2013
സംഗീതം: എസ് എൻ നാരായണനുണ്ണി
ഗാനരചന: ഡോ ജെ കെ എസ് വീട്ടൂർ
ഗായകർ: കെ ജെ യേശുദാസ്, സൂര്യ സോമൻപിള്ള
അഭിനേതാക്കൾ: വിനീത്, പ്രേർണ
വരികൾ: കല്യാണി
Album: ക്ലിയോപാട്ര
- Singer: കെ ജെ യേശുദാസ്
- Singer: സൂര്യ സോമൻപിള്ള
- Film / album: ക്ലിയോപാട്ര
- Composer: എസ് എൻ നാരായണനുണ്ണി
- Lyricist: ഡോ ജെ കെ എസ് വീട്ടൂർ