Malayalam lyrics
ആരിത് കാത്തോൻ കരിമഴ ചോരണ വഴിമേലെ പോറ്റണ വയറിലു കാളല് നീക്കണ പെരിയോറ് തുണയതാ വരണ തുടലിലുമടവിലു മുറിവിടാ തരിക്കിലെന്നമ്മ ചുരികനാലിൻ്റെ പിടിയില് വിരിയണിതേ ഞാനും കുടകുമലമൂടാനിരുളു ചോരുന്നേ മേലാകെ കതിരുകല കാണാതാടി വീഴുന്നേ വീരൻ വാളും പരിചയുമേറ്റം പുകിലിടുമൂറ്റൻ മനിതനുമിടറിടുമിടം കൂട്ടം കൂടിയ പടയിതു പിറകില് ചാറ്റുളി വീശിയ കഥയിലിതാ നോട്ടം തെറ്റാതവനിയിലവനൊരു തോറ്റം കെട്ടിയ ലഘു ചരിതം ചൂട്ടും കെട്ടി കൊടുമുടികയറിയ വീരൻ പടയിതു പുതുരചിതം പാപ ഗമമ.... ആ......ആ..... ആരിത് കാത്തോൻ കരിമഴ ചോരണ വഴിമേലെ പോറ്റണ വയറിലു കാളല് നീക്കണ പെരിയോറ് കതിരു പൊലിയാൻ കയ്യേറ്റിടാൻ കൂടേറിയോൻ കാവലായ് കാടേറുമാ കാപാലികർ കൺ മൂടിടാൻ കാത്തുനീ കെണികളുറയും നേരമുടനേ കണ്ണു തെളിയാനേ അരികിലുറയും ചൂട്ടു തെളിയിൽ വന്നുതുണയാരോ ഏ...... ഏവീരേ എൻ പോരിൽ പിടി തന്നു നീ പടയോളം പരനേ തോറ്റുന്നേ ഞാനേ . ആരിത് കാത്തോൻ കരിമഴ ചോരണ വഴിമേലെ പോറ്റണ വയറിലു കാളല് നീക്കണ പെരിയോറ് ആരിത് കാത്തോൻ കരിമഴ ചോരണ വഴിമേലെ പോറ്റണ വയറിലു കാളല് നീക്കണ പെരിയോറ് ആരിത് കാത്തോൻ കരിമഴ ചോരണ വഴിമേലെ പോറ്റണ വയറിലു കാളല് നീക്കണ പെരിയോറ് ആരിത് കാത്തോൻ കരിമഴ ചോരണ വഴിമേലെ പോറ്റണ വയറിലു കാളല് നീക്കണ പെരിയോറ്
Song video
Song details
വർഷം: 2026
സംഗീതം: എം എസ് പ്രസന്ന കുമാർ
ഗാനരചന: ഹരീഷ് മോഹനൻ
ഗായകർ: വൈക്കം വിജയലക്ഷ്മി
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: അച്യുത അവതാരം
- Singer: വൈക്കം വിജയലക്ഷ്മി
- Film / album: അച്യുത അവതാരം
- Composer: എം എസ് പ്രസന്ന കുമാർ
- Lyricist: ഹരീഷ് മോഹനൻ