Malayalam lyrics

മേലേ.. വാഴുന്ന മാളോരേ കേട്ടോ ഞാനുണ്ടിവിടെ..

കീഴേ.. നിന്റെ പാദങ്ങൾ പതിയുന്നീ മണ്ണിൻ ചുവടെയിവിടെ..    

നീളേ.. നീളേ.. ഞാനലറുന്ന ഗാനങ്ങൾ കേട്ടോ.. നിങ്ങൾ കേട്ടോ..

നിൻ കണ്ണിൽ മുന്നിൽ ഞാൻ മറഞ്ഞതുമറിയാതെ പോയോ.. ഓർമ്മകൾ പോയോ..

ചുവടെ.. ചുവടെ.. ചുവടെ.. ഞാനുണ്ടിവിടെ മണ്ണിൻ കീഴെ..

ഓ....

കാണാ.. മറയത്താരോ.. വന്നേ...

ഇരുളായ്‌.. എന്നിൽ നിറഞ്ഞേ... 

കണ്ണിൽ തെളിയാ രൂപങ്ങളായ്.. ഉള്ളിൽ തീരാ കടംകഥയായ്..

ഉടലില്ലാതെ.. ഉയിരുള്ളയെന്നിൽ.. ചിതയായെരിയും ചോദ്യങ്ങളായ്..

അറിയൂ... ഞാനുണ്ടിവിടെ...

ചുവടെ... ഈ മണ്ണിൻ കീഴെ...

ചുവടെ.. ചുവടെ.. ചുവടെ.. ഞാനുണ്ടിവിടെ മണ്ണിൻ കീഴെ..

ചുവടെ.. ചുവടെ.. ചുവടെ.. ഞാനുണ്ടിവിടെ മണ്ണിൻ കീഴെ..

മേലേ.. വാഴുന്ന മാളോരേ കേട്ടോ ഞാനുണ്ടിവിടെ..

കീഴേ.. നിന്റെ പാദങ്ങൾ പതിയുന്നീ മണ്ണിൻ ചുവടെയിവിടെ..    

നീളേ.. നീളേ.. ഞാനലറുന്ന ഗാനങ്ങൾ കേട്ടോ.. നിങ്ങൾ കേട്ടോ..

നിൻ കണ്ണിൽ മുന്നിൽ ഞാൻ മറഞ്ഞതുമറിയാതെ പോയോ.. ഓർമ്മകൾ പോയോ...

ചുവടെ.. ചുവടെ.. ചുവടെ.. ഞാനുണ്ടിവിടെ മണ്ണിൻ കീഴെ..

Song information

Music: ആനന്ദ് മധുസൂദനൻ

Lyricist: ആനന്ദ് മധുസൂദനൻ

Singer: നിതിൻ രാജ്

Film/album: പ്രേതം 2

Explore this song