Malayalam lyrics

കാണാ കടലാസ്സിലാരോ കഥമാറ്റിയെഴുതാൻ

കാലം തന്നേകിയോ.. പൊൻ തൂലിക

ഒടുവിൽ പൂചൂടുമോ.. ഈ വാടിക ...

മിഴികൾ മൂടുമ്പോഴും വഴികൾ തേടുമ്പോഴും

തളരും ജീവന്റെ മേലമൃതമഴ പോലെയെൻ പാട്ടിൻ

വരികൾ തീർത്തീടുമീ പൊൻ തൂലിക...

Song information

Music: ആനന്ദ് മധുസൂദനൻ

Lyricist: സന്തോഷ് വർമ്മ

Singer: സിതാര കൃഷ്ണകുമാർ

Film/album: ഞാൻ മേരിക്കുട്ടി

Explore this song