Malayalam lyrics
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. മിഠായി പൂമരത്തുമ്മേൽ.. കണ്ടോ കണ്ടോ മിഠായി ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. കൈയ്യാലൊന്നീ.. മരത്തുമ്മേൽ തൊട്ടാൽ വീഴും മിഠായി ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് കൊട്ടേം വട്ടീം കൊണ്ടേ വന്നാ വാരിക്കൂട്ടാം മിഠായി. വീട്ടീ നട്ടാ കേട്ടോ കുട്ടീ.. കിട്ടും മിഠായി ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് കൊത്തങ്കല്ലു കളിച്ചു രസിക്കണ പെമ്പിള്ളാരുടെ കൊച്ചുകുറുമ്പിനു മിഠായി കല്ലു മിഠായി കൊട്... കടിച്ച വഴിക്കു പല്ലുകൾ പൊട്ടണ മിഠായി മടിയൻ കുട്ടിക്ക്...ചൂരൽ മിഠായി.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. മിടുക്കൻ കുട്ടിക്ക്.. കിടുക്കൻ മിഠായി ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. വട്ടപ്പൂജ്യം കിട്ടുന്നോന്.. വട്ടം വട്ടം മിഠായി എല്ലാത്തിലും ഒന്നാമന് എന്തിന് മിഠായി
ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് മിഠായി പൂമരത്തുമ്മേൽ.. കണ്ടോ കണ്ടോ മിഠായി.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ചുമ്മാ നിക്കുമ്പോ വഴക്കടിക്കണ തെമ്മാടി ചില ചെറുക്കന്മാർക്ക് മിഠായി ചുടു മിഠായി കൊട് അടിമുടി വയറെരിഞ്ഞ് കത്തണ മിഠായി നൊണയൻ.. കുട്ടിക്ക് പൊരിയൻ മിഠായി ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്..ടപ്പ് ടപ്പ്.. തടിയൻ കുട്ടിക്ക് മെലിയാൻ മിഠായി ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ടപ്പ് ഒച്ചേം മേളോം കൂട്ടുന്നോരേ ചുണ്ടേലെത്തും മിഠായി സ്കൂളിൽ കേറാ ചെക്കന്മാരേ... ഇല്ലാ.. മിഠായി.. ടപ്പ്.. ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് ടപ്പ്..ടപ്പ് ടപ്പ് ടപ്പ് മിട്ടായി പൂമരത്തുമ്മേൽ.. കണ്ടോ കണ്ടോ മിഠായി കൈയ്യാലൊന്നീ മരത്തുമ്മേൽ തൊട്ടാൽ വീഴും മിഠായി കൊട്ടേം വട്ടീം കൊണ്ടേ വന്നാ വാരിക്കൂട്ടാം മിഠായി... വീട്ടീ നട്ടാ കേട്ടോ കുട്ടീ.. കിട്ടും മിഠായി ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ് ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്.. ടപ്പ് ടപ്പ്
Song information
Music: എം ജയചന്ദ്രൻ
Lyricist: സന്തോഷ് വർമ്മ
Singer: ശ്രേയ ജയദീപ്
Film/album: പുള്ളിക്കാരൻ സ്റ്റാറാ
Explore this song
- Singer: ശ്രേയ ജയദീപ്
- Film / album: പുള്ളിക്കാരൻ സ്റ്റാറാ
- Composer: എം ജയചന്ദ്രൻ
- Lyricist: സന്തോഷ് വർമ്മ