Malayalam lyrics

ചെറുപുള്ളിയുടുപ്പിട്ട പൂമ്പാറ്റക്കുഞ്ഞേ 

ആകാശം കയ്യെത്തും ദൂരത്തല്ലേ.. 

തിരിവെട്ടം താണാലും തരിവെട്ടം നീട്ടാൻ 

മിന്നാമിനുങ്ങിൻ വെളിച്ചമില്ലേ..

തുമ്പപ്പൂങ്കാട്ടിൽ പൊന്നൂഞ്ഞാലാട്ടാൻ 

താലോലം പൂങ്കാറ്റുമില്ലേ..

പൂമ്പാറ്റക്കുഞ്ഞേ...

Song information

Music: ആനന്ദ് മധുസൂദനൻ

Lyricist: സന്തോഷ് വർമ്മ

Singer: സിതാര കൃഷ്ണകുമാർ

Film/album: ഞാൻ മേരിക്കുട്ടി

Explore this song