Malayalam lyrics
തന്തിന തന്തിന തന്തിന.. താരോ.. തന്തിന.. തന്താനോ... തത്തിമിതിമി തത്തിമിതിമി തത്തിമ തിമി...തോ നാലുകൊമ്പുള്ള കുഞ്ഞാന... നാട് ചുറ്റണ പൊന്നാന... തങ്കം കൊണ്ടൊരു കോലം വയ്ക്കണ കൊമ്പനാവാൻ... അവനാശയാണേ... അവനതിനോട്ടമാണേ... നാലുകൊമ്പുള്ള കുഞ്ഞാന.. നാട് ചുറ്റണ പൊന്നാന... തങ്കം കൊണ്ടൊരു കോലം വയ്ക്കണ കൊമ്പനാവാൻ... അവനാശയാണേ.. അവനതിനോട്ടമാണേ... ഓഹോ ..ഓഹോ ..ഒഹോയ് ഓഹോ ..ഓഹോ ..ഒഹോയ് ഓഹോ ..ഓഹോ ..ഓഹോ ..ഒഹോയ് പൂരമെത്താൻ കാത്തിരിക്കും കാലമാണേ... ചങ്കുറപ്പും.. കൈമിടുക്കും.. സ്വന്തമാണേ.. വൈതരണി വന്നുപെട്ടാൽ.. മാറ്റിടാനും .. കരയ്ക്കേറ്റിടാനും.. ഇവൻ കേമനാണേ... (2) പഞ്ചാരി.. ചമയങ്ങൾ പൂപ്പന്തൽ വരവെതിരേൽക്കാനായ് .. മുത്തുക്കുടമാറ്റവും.. മാളോരേ... നാലുകൊമ്പുള്ള കുഞ്ഞാന.. നാട് ചുറ്റണ പൊന്നാന... തങ്കം കൊണ്ടൊരു കോലം വയ്ക്കണ കൊമ്പനാവാൻ... അവനാശയാണേ.. അവനതിനോട്ടമാണേ... ഹേയ് ....
Song information
Music: ആനന്ദ് മധുസൂദനൻ
Lyricist: സന്തോഷ് വർമ്മ
Singer: വിനീത് ശ്രീനിവാസൻ
Film/album: പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്
Explore this song
- Singer: വിനീത് ശ്രീനിവാസൻ
- Film / album: പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: സന്തോഷ് വർമ്മ