Malayalam lyrics
ഒരു കൊച്ചു കുമ്പിളാണെന്നാകിലും അതിലൊരു സാഗരം നിറച്ചേകിടാം ഞാൻ.. ഒരു കോടി ജന്മത്തിൻ സ്‌നേഹമെല്ലാം നിനക്കൊരു ജന്മം കൊണ്ടുഞാൻ തന്നു തീർക്കാം.. സ്വപ്‌നങ്ങൾ.. സ്വപ്‌നങ്ങൾ തേടി പറന്നുയരാൻ എന്റെ പ്രാർത്ഥന കൊണ്ടു ഞാൻ ചിറകുനൽകാം എവിടെയിരുന്നാലും ആകുവോളം എന്റെ മനസുകൊണ്ടെപ്പോഴും അരികെ നിൽക്കാം എന്റെ മനസുകൊണ്ടെപ്പോഴും.. നിന്നരികെ നിൽക്കാം..
Song information
Music: ആനന്ദ് മധുസൂദനൻ
Lyricist: സന്തോഷ് വർമ്മ
Singer: സിതാര കൃഷ്ണകുമാർ
Film/album: ഞാൻ മേരിക്കുട്ടി
Explore this song
- Singer: സിതാര കൃഷ്ണകുമാർ
- Film / album: ഞാൻ മേരിക്കുട്ടി
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: സന്തോഷ് വർമ്മ