Malayalam lyrics
എന്തേ മുല്ലേ നീ വെളുത്തതെന്തേ മെയ്യിൽ വെട്ടം വീണപ്പോഴോ എന്തേ മുല്ലേ നീ വെളുത്തതെന്തേ മെയ്യിൽ വെട്ടം വീണപ്പോഴോ ഞാൻ നിന്നെ തൊട്ടാൽ നീ കറുത്തുപോവോ നീയെന്നെ തൊട്ടാൽ ഞാൻ വെളുത്തതാവോ എന്നാൽ ഞാനൊന്നു തൊട്ടോട്ടേ മുല്ലേ തൊട്ടോട്ടേ അടുത്തു വന്നേ സൊറപറഞ്ഞേ ഉള്ളിൽ നിനക്കായ് കൊതിനിറഞ്ഞേ അടുത്തു വന്നേ സൊറപറഞ്ഞേ ഉള്ളിൽ നിനക്കായ് കൊതിനിറഞ്ഞേ ആരും കാണാതെ ആരും അറിയാതെ മുല്ലേ നിന്നേ ഞാൻ തൊട്ടോട്ടേ പൊട്ടിച്ചിരിയ്ക്കാതെ നില്ല് പെണ്ണേ അയ്യോ പൊട്ടിച്ചിരിയ്ക്കാതെ നില്ല് പെണ്ണേ എന്തേ മുല്ലേ എന്തേ മുല്ലേ എന്തേ മുല്ലേ നീ വെളുത്തതെന്തേ മെയ്യിൽ വെട്ടം വീണപ്പോഴോ ഞാൻ നിന്നെ തൊട്ടാൽ നീ കറുത്തുപോവോ നീയെന്നെ തൊട്ടാൽ ഞാൻ വെളുത്തതാവോ എന്നാൽ ഞാനൊന്നു തൊട്ടോട്ടേ മുല്ലേ തൊട്ടോട്ടേ
Song information
Music: ആനന്ദ് മധുസൂദനൻ
Lyricist: ആനന്ദ് മധുസൂദനൻ
Singer: മിഥുൻ ജയരാജ്
Film/album: കമല
Explore this song
- Singer: മിഥുൻ ജയരാജ്
- Film / album: കമല
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: ആനന്ദ് മധുസൂദനൻ