Malayalam lyrics
വിണ്ണിൻ നിലാവേ നീ ചൊല്ലുമോ എൻ ജീവിതമെന്തേ പാഴാകുവാൻ ചൊല്ലുമോ ചൊല്ലുമോ എൻ ജീവിതമെന്തേ പാഴാകുവാൻ ചിന്തകളാലും തിന്മകളേതും ചെയ്തവളല്ല ഞാനുലകിൽ കാരണമെന്തെൻ ജീവിതം കണ്ണീരിലായ് തീരാൻ
Song information
വര്‍ഷം: 1954
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകര്‍: കവിയൂര്‍ രേവമ്മ
വിശദവിവരങ്ങള്‍: വേണു ഗോപാൽ
Album: അവന്‍ വരുന്നു
Explore this song
- Singer: കവിയൂര്‍ രേവമ്മ
- Film / album: അവന്‍ വരുന്നു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്