Malayalam lyrics
അടിതൊഴുതേ അംബികേ ശരണം നീയേ അഖിലജഗന്നായികേ മാതാവേ അവൻ വരുന്നൂ അവൻ വരുന്നൂ മാമണി വീണാനാദം പോലെ മഴവില്ലൊളിപോലെ പുത്തൻ മഴവില്ലൊളിപോലെ തിരുവോണം പോലെ അവൻ വരുന്നൂ അതിർകടന്നതിലേതും ആഗ്രഹം കലരാത്ത മതിയരുളുക ചിന്മയേ തായേ മോഹനമിതു സഖി തവ യോഗം മോടിയിലണിയുക നീ വേഗം മോദമാനസൻ കലാവിലോലൻ അവൻ വരുന്നൂ
Song information
വര്‍ഷം: 1954
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകര്‍: കവിയൂര്‍ രേവമ്മ
വിശദവിവരങ്ങള്‍: വാമദേവൻ
Album: അവന്‍ വരുന്നു
Explore this song
- Singer: കവിയൂര്‍ രേവമ്മ
- Film / album: അവന്‍ വരുന്നു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്