Malayalam lyrics
ഉദയസൂര്യൻ വന്നേ മാനത്ത് ഉലകം മൊത്തം മിന്നി താഴത്ത് കരിക്കാറ്റും വന്നേ മായ പൂക്കൾ പൂത്തേ മണ്ണിൽ മേളക്കാലം എങ്ങും പൂരക്കാലം ഉദയസൂര്യൻ വന്നേ മാനത്ത് ഉലകം മൊത്തം മിന്നി താഴത്ത് ഉടവാൾ വീശും പോലെ ഉടന്നേ മിന്നൽ വെട്ടും ഉടനേ മാന്യേ കാറുണ്ടാം ഹെയ് വാടാ വീരാ മുന്നോട്ട്
Song information
വർഷം: 2025
സംഗീതം: സായ് അഭ്യാങ്കർ
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: സായ് അഭ്യാങ്കർ, പ്രണവം ശശി
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ബൾട്ടി
Explore this song
- Film / album: ബൾട്ടി
- Composer: സായ് അഭ്യാങ്കർ
- Lyricist: വിനായക് ശശികുമാർ