Malayalam lyrics
തട്ടല്ലേ മുട്ടല്ലേ തപ്പു കൊട്ടല്ലേ തട്ടിൻ പുറത്തുണ്ടൊരു മാലാഖ എപ്പോഴും കലി തുള്ളും മാലാഖ താഴെയിറങ്ങിവരും സരിഗമ പധനിസ പാടും ഇടയിളക്കിയാടും കണ്ടാലേ കാലൊടിയും ചാട്ടം കരളിന്റെ കൂച്ചിളക്കും നോട്ടം തന്തന്നാരേ തന്തന്നാരേ (തട്ടല്ലേ...) ടോപ്ഗിയർ മാറാതെ പിൻഹോണിനാൽ ചെവിക്കല്ലു തകർക്കും ബ്രേക്കില്ലാതോടിവരും ബെൻസ് ഗട്ടറിൽ വീഴാൻ നല്ല ചാൻസ് തന്തന്നാരേ തന്തന്നാരേ (തട്ടല്ലേ...)
Song information
വര്‍ഷം: 1976
സംഗീതം: ജി ദേവരാജന്‍
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: സി ഒ ആന്റോ, പരമശിവം, കാര്‍ത്തികേയന്‍
വര്‍ഗ്ഗീകരണം: ഹാസ്യം
അഭിനേതാക്കള്‍: വിൻസന്റ്, ജയഭാരതി, രവികുമാർ
വരികൾ: ജിജാ സുബ്രമണ്യന്‍, ശ്രീദേവി
Album: അയൽക്കാരി
Explore this song
- Singer: സി ഒ ആന്റോ
- Singer: പരമശിവം
- Singer: കാര്‍ത്തികേയന്‍
- Film / album: അയൽക്കാരി
- Composer: ജി ദേവരാജന്‍
- Lyricist: ശ്രീകുമാരൻ തമ്പി