Malayalam lyrics
തമ്പുരാൻകാവിലെ പച്ചിലച്ചാർത്തതിൽ പൈങ്കിളിപെണ്ണു പാടി ശോകമായ് പൈങ്കിളിപെണ്ണു പാടി (തമ്പുരാൻകാവിലെ) നല്ലനെല്ലോലകൾ ലല്ലലം മൂളാതെ (2) മൂകം ജപിച്ചുനിന്നു കാവിൽ ശോകം നിറഞ്ഞു നിന്നു (തമ്പുരാൻകാവിലെ) ആ... ആ... ദീപം തെളിഞ്ഞപ്പോൾ ഗാനം നിറഞ്ഞപ്പോൾ പ്രേമഗായകൻ വന്നണഞ്ഞു (ദീപം) പൈങ്കിളി ശോകം മറന്നു പാടി കാവിൽ കല്യാണി രാഗം മുഴങ്ങി (തമ്പുരാൻകാവിലെ)
Song information
സംഗീതം: ലോയിഡ് ജോൺ
ഗാനരചന: അജയൻ പാലോട്
ഗായകര്‍: നമിത ദേവ്
വിശദവിവരങ്ങള്‍: സിദ്ധാർത്ഥ് രമേഷ്
വിഡിയോ: സിദ്ധാർത്ഥ് രമേഷ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: നമിത ദേവ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ലോയിഡ് ജോൺ
- Lyricist: അജയൻ പാലോട്