Malayalam lyrics
താരങ്ങൾ ഈ യാത്രയിൽ വിരിഞ്ഞു രാത്രിയിൽ... കാലങ്ങൾ കാല്പാടുകൾ നിറങ്ങളായ് എന്നിൽ.... പെയ്തൊഴിഞ്ഞ താരയോ...മായാതെ.... മെല്ലെ പൂത്തുലഞ്ഞ വീഥിയോ...തീരാതെ.... ഇന്നലെ അണഞ്ഞു നീ...കിനാക്കളിൽ... ഇന്നു നമ്മളൊന്നുപോൽ നീങ്ങയോ... ഇനി ഏതു യാത്രയിലറിയാത്ത മോഹമായ് നീ ഇന്നെൻ കൂടെ.... പറയാതെ നോക്കുവാൻ ഒരുവാക്കു മിണ്ടുവാൻ എൻ നെഞ്ചം...മൂളി.... മായാതെ....മറയാതെ നിൻ മയ്ക്കണ്ണിൽ നാണം... ഈ രാവിൽ പല കാതങ്ങൾ ഓരോന്നായ് താണ്ടീ....നാം....
Song information
വര്‍ഷം: 2013
സംഗീതം: ഗോവിന്ദ് മേനോന്‍
ഗാനരചന: വിനായക് ശശികുമാർ
ഗായകര്‍: സിദ്ധാർഥ് മേനോൻ, ജെബാ നിയാസ്
അഭിനേതാക്കള്‍: ഫഹദ് ഫാസിൽ, സ്വാതി റെഡ്ഡി
വരികൾ: കല്യാണി
Album: നോർത്ത് ഇരുപത്തിനാല് കാതം
Explore this song
- Singer: സിദ്ധാർഥ് മേനോൻ
- Singer: ജെബാ നിയാസ്
- Film / album: നോർത്ത് ഇരുപത്തിനാല് കാതം
- Composer: ഗോവിന്ദ് മേനോന്‍
- Lyricist: വിനായക് ശശികുമാർ