Malayalam lyrics
താനാരോ താൻതന്നെ കെട്ടും കലയാണോ നേരാണോ നേരെന്നാൽ നോവും കനലാണോ... ഓരോരോന്നും ശീലം മാറ്റും കാലം കേറുന്നേ ഒന്നൊന്നായി മാറും രൂപം തേടുന്നേ... ആരാണോ ആരെന്നാൽ പേരോ മനസ്സാണോ ഓരാളേ ഓരെന്നാൽ എങ്ങും പൊടിയാണേ നാടോടുമ്പോൾ കണ്ണുംപൊത്തി കാഴ്ച മറയ്ക്കുന്നോ താനെങ്ങോട്ടാണങ്ങോയിങ്ങോ മായുന്നോ.... ഓരോരോന്നും ശീലം മാറ്റും കാലം കേറുന്നേ ഒന്നൊന്നായി മാറും രൂപം തേടുന്നേ...
Song information
വര്‍ഷം: 2013
സംഗീതം: റെക്സ് വിജയന്‍
ഗാനരചന: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍: ശ്രീനാഥ് ഭാസി
അഭിനേതാക്കള്‍: ഫഹദ് ഫാസിൽ
വരികൾ: കല്യാണി
Album: നോർത്ത് ഇരുപത്തിനാല് കാതം
Explore this song
- Singer: ശ്രീനാഥ് ഭാസി
- Film / album: നോർത്ത് ഇരുപത്തിനാല് കാതം
- Composer: റെക്സ് വിജയന്‍
- Lyricist: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍