Malayalam lyrics
നീ പ്രണയമോതും പേരെന്നോ.. മിഴികള്‍ തേടും നേരെന്നോ.. പതിയെ എന്നില്‍ പൂക്കും പൂവോ.. ഇരുളുരാവിലായ് നിലാവുപോല്‍ കണ്ടു ഞാനാമുഖം എരിയും വേനലില്‍ പൊഴിയും മാരിപോല്‍ കേട്ടു നീയാം സ്വരം പ്രണയമേ ഞാന്‍ നിനക്കായി നല്‍കാം പകുതിയെന്നെ പകുത്തീടവേ പടരുവാന്‍ തേന്‍ക്കിനാവള്ളിപോല്‍ വെറുതെ നിന്നെ തിരഞ്ഞീടവേ പകരുവാന്‍ കാത്തു ഞാനൊരായിരം രൂപം നീയാം കണ്ണാടിയില്‍ നീ പ്രണയമോതും പേരെന്നോ.. മിഴികള്‍ തേടും നേരെന്നോ.. പതിയെ എന്നില്‍ പൂക്കും പൂവോ.. നീ കവിതയാകും ചേലെന്നോ.. അകമെയാളും തീയെന്നോ.. ചൊടികള്‍ മൂളാന്‍ വെമ്പും പാട്ടോ.....
Song information
വര്‍ഷം: 2018
സംഗീതം: സുശിൻ ശ്യാം
ഗാനരചന: വിനായക് ശശികുമാർ
ഗായകര്‍: ശ്രീനാഥ് ഭാസി, നസ്രിയ നസീം
അഭിനേതാക്കള്‍: ഫഹദ് ഫാസിൽ, നസ്രിയ നസീം
വിശദവിവരങ്ങള്‍: കല്യാണി
വിഡിയോ: ഗാനസ്നേഹി
Album: വരത്തൻ
Explore this song
- Singer: ശ്രീനാഥ് ഭാസി
- Singer: നസ്രിയ നസീം
- Film / album: വരത്തൻ
- Composer: സുശിൻ ശ്യാം
- Lyricist: വിനായക് ശശികുമാർ