Malayalam lyrics
താരങ്ങൾ ഈ യാത്രയിൽ വിരിഞ്ഞു രാത്രിയിൽ കാലങ്ങൾ കാല്പാടുകൾ നിറങ്ങളായി എന്നിൽ പെയ്തൊഴിഞ്ഞ താരയോ മായാതെ മെല്ലെ പൂത്തുലഞ്ഞ വീഥിയോ തീരാതെ ഇന്നലെ അണഞ്ഞു നീ കിനാക്കളിൽ ഇന്നു നമ്മളൊന്നുപോൽ നീങ്ങയോ ഇനി ഏതു യാത്രയിലറിയാത്ത മോഹമായി നീ ഇന്നെൻ കൂടെ പറയാതെ നോക്കുവാൻ ഒരുവാക്കു മിണ്ടുവാൻ എൻ നെഞ്ചം മൂളി മായാതെ മറയാതെ നിൻ മയ്ക്കണ്ണിൽ നാണം ഈ രാവിൽ പല കാതങ്ങൾ ഓരോന്നായി താണ്ടീ നാം
Song video
Song details
Music: ഗോവിന്ദ് വസന്ത
Film/album: നോർത്ത് 24 കാതം
- Singer: സിദ്ധാർത്ഥ് മേനോൻ ജെബാ നിയാസ്
- Film / album: നോർത്ത് 24 കാതം
- Composer: ഗോവിന്ദ് വസന്ത
- Lyricist: വിനായക് ശശികുമാർ