Malayalam lyrics
സ്വാതിഹൃദയം സാമഹൃദയം സംഗീത പീയൂഷ ഹൃദയം... (സ്വാതിഹൃദയം...) ശ്രീപദ്മനാഭ തൃപ്പാദ ദാസ്യം പൂര്‍വ്വ പുണ്യപാലനം, ശ്രീ- സ്വാതിഹൃദയം നിര്‍മ്മലം (സ്വാതിഹൃദയം) മാനസ കിസലയ പരിമള ഗന്ധം സര്‍ഗ്ഗോന്മാദ സുഗന്ധം(2) തുരഗ സൗധോത്തുംഗ നിവാസം ആതുര ഹൃദയ വിലാസം... (സ്വാതിഹൃദയം) ആദികേശവ കേശാദിപാദം വര്‍ണ്ണാധാരം സ്വാന്ത സുഖം(2) കേരള ഹൃദയം, കേളീ നിലയം ലയതാള വിന്യാസമിളിതം.... (സ്വാതിഹൃദയം)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: തങ്കന്‍ തിരുവട്ടാര്‍
ഗായകര്‍: അശോക് കുമാർ
വിശദവിവരങ്ങള്‍: അശോക് കുമാർ
വിഡിയോ: അശോക് കുമാർ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: അശോക് കുമാർ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: തങ്കന്‍ തിരുവട്ടാര്‍