Malayalam lyrics
സുഖം തന്നെയോ നിനക്കു സുഖം തന്നെയോ സ്വപന സഖീ സുഖം തന്നെയോ ചുണ്ടില് കാൺമക്ക് പുഞ്ചിരിയോ നിന്റെ നെഞ്ചിലെ ശോകത്തിൻ തീപ്പൊരിയോ സുഖം തന്നെയോ .... നിൻ ചുണ്ടിൽ നീട്ടുമീ മലർ ചെണ്ടു സ്വീകരിച്ചു പണ്ടത്തെ കളിത്തോഴൻ ചോദിക്കുന്നു മറ്റാരും കേൾക്കാത്ത ഗദ്ഗദത്താലെ മത്സഖീ ഹൈസ്യമായ് ചോദിക്കുന്നു സുഖം തന്നെയോ ..... നിന്നെ വിലക്കെടുത്ത ധന്യ ധനികൻ തീർത്ത സ്വർണ്ണ പഞ്ചരത്തിലെ രാക്കുയിലെ ഇന്നു നാം തമ്മിൽത്തമ്മിൽ അന്യരാണെങ്കിലും ഒന്നു ഞാൻ രഹസ്യമായ് ചോദിക്കുന്നു സുഖം തന്നെയോ ....
Song information
സംഗീതം: ജോസ്
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: കെ പി ഉദയഭാനു
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ശ്രീകുമാർ എം പണിക്കർ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ പി ഉദയഭാനു
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ജോസ്
- Lyricist: പി ഭാസ്കരന്‍