Malayalam lyrics
സുഖം തന്നെയോ നിനക്കു സുഖം തന്നെയോ സ്വപ്നസഖീ സുഖം തന്നെയോ ചുണ്ടില് കാൺമത് പുഞ്ചിരിയോ നിന്റെ നെഞ്ചിലെ ശോകത്തിൻ തീപ്പൊരിയോ നിന്നെ വിലക്കെടുത്ത ധന്യ ധനികൻ തീർത്ത സ്വർണ്ണ പ ഞ്ചരത്തിലെ രാക്കുയിലെ ഇന്നു നാം തമ്മിൽ തമ്മിൽ അന്യരാണെങ്കിലും ഒന്നു ഞാൻ രഹസ്യമായ് ചോദിക്കുന്നു സുഖം തന്നെയോ നിനക്കു സുഖം തന്നെയോ മറ്റാരും കേൾക്കാത്ത ഗദ്ഗദത്താലെ മത്സഖീ രഹസ്യമായ് ചോദിക്കുന്നു
Song information
സംഗീതം: ജോസ്
ഗാനരചന: പി ഭാസ്കരന്‍
ഗായകര്‍: കെ പി ഉദയഭാനു
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ശ്രീജയ ദീപു
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ പി ഉദയഭാനു
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ജോസ്
- Lyricist: പി ഭാസ്കരന്‍