Malayalam lyrics
ഏതോ കഥപോലെ ഒഴുകുന്ന കാലം കടലായി പൊതിയുന്നുവോ കര കാണാതെ നീന്തുന്ന പ്രായം താരമിഴിയേ നിന്റെ പിറകേ ഞാനലഞ്ഞു ശോകമൂകം ഹേയ് ശ്വാസഗതിയേ ഏതുവഴിയേ നീ പിരിഞ്ഞു പോയി വല്ലാതേ നഗരമിതൊരുങ്ങി നിന്നേ വഴിയറിയുകില്ലേ പറയുവാനകമേയുണ്ടേ വരിയറിയുകില്ലേ Damn അഴകീ ഓ Dream അഴകീ Dark കളറിൽ Fantasy നീ ഡ്രാക്കുള ഞാൻ ഡാകിനി നീ മനമുരുകീ ദിനമുരുകീ പറയുവാനകമേയുണ്ടേ വരിയറിയുകില്ലേ തലവര പകുതി മാഞ്ഞേ വിധിയറിയുകില്ലേ ഏതോ കഥപോലെ ഒഴുകുന്ന കാലം കടലായി പൊതിയുന്നുവോ കര കാണാതെ നീന്തുന്ന പ്രായം താരമിഴിയേ നിന്റെ പിറകേ ഞാനലഞ്ഞു ശോകമൂകം ഹേയ് ശ്വാസഗതിയേ ഏതുവഴിയേ നീ പിരിഞ്ഞു പോയി വല്ലാതേ ശോകമൂകം ... ശോകമൂകം ...
Song details
Music: ജേക്സ് ബിജോയ്
Film/album: ലോക - ചാപ്റ്റർ വൺ:ചന്ദ്ര
- Singer: ബെന്നി ദയാൽപ്രണവം ശശിജെ'മൈമ
- Film / album: ലോക - ചാപ്റ്റർ വൺ:ചന്ദ്ര
- Composer: ജേക്സ് ബിജോയ്
- Lyricist: വിനായക് ശശികുമാർ