Malayalam lyrics

സഖീ വിരിഞ്ഞു ജീവനിലേതോ കമല വിഷാദം കല്പാന്ത ദാഹം (3)

സഖീ

പീലി നീര്‍ത്തും മേഘങ്ങള്‍ ശ്യാമ വിരഹ ഗാനങ്ങള്‍

അക്ഷരങ്ങളില്‍ ഗദ്ഗദങ്ങളില്‍

അക്ഷരങ്ങളില്‍ ഗദ്ഗദങ്ങളില്‍ നക്ഷത്ര വാഹിനീ (സഖീ വിരിഞ്ഞു)

കാനന നീലിമ കുളിരുന്നൂ കാരണി കൂന്തല്‍ തഴുകുമ്പോള്‍

അന്തിവെയിലിന്‍ പൊന്നണിയും

അന്തിവെയിലിന്‍ പൊന്നണിയും ചന്ദന വാഹിനീ (സഖീ വിരിഞ്ഞു)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: എസ്‌ രമേശന്‍ നായര്‍

ഗായകര്‍: കെ പി ഉദയഭാനു

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song