Malayalam lyrics
പതിവോ മാറും... പകലോ വന്നേ ചാരേ... പകരം നൽകാൻ... പലതും ഉള്ളം തേടീ... നിന്നെ നീയറിയാ- തെന്നും ഞാനറിയാൻ... ഒരു കണ്ണാടിത്തുണ്ടായി കണ്ണിൽ കൂടാം ഞാൻ.... ഇനി ചൊല്ലാ കഥകൾ... മൊഴിയാം കാതോരം... ചിരി പൂക്കാനായ്... ആ ചുണ്ടിൽ തേനും നൽകീടാം... പതിവോ മാറും... പകലോ വന്നേ ചാരേ... പകരം നൽകാൻ... പലതും ഉള്ളം തേടീ... നിന്നെ നീയറിയാ- തെന്നും ഞാനറിയാൻ... ഒരു കണ്ണാടിത്തുണ്ടായി കണ്ണിൽ കൂടാം ഞാൻ.... ഇനി ചൊല്ലാ കഥകൾ... മൊഴിയാം കാതോരം... ചിരി പൂക്കാനായ്... ആ ചുണ്ടിൽ തേനും നൽകീടാം... പകലും ഇരവും നിൻ കൂടവേ... നിഴലായ് പടരുകയാണെൻ മാനമേ... കവിളിൻ ചിമിഴിൽ ഒരു പൊൻതാരകം... പൂക്കും പോലെ മെല്ലെ പൂക്കാൻ മോഹം വിങ്ങുന്നേ... സഞ്ചാരികൾ... ഇരുപിറാവുകൾ നമ്മൾ കാതങ്ങൾ തോറുമേ... പതിയെ പാറിടാം ദൂരേ...
Song details
Music: വില്യം ഫ്രാൻസിസ്
Film/album: കെട്ട്യോളാണ് എന്റെ മാലാഖ
- Singer: നിരഞ്ജ് സുരേഷ്
- Film / album: കെട്ട്യോളാണ് എന്റെ മാലാഖ
- Composer: വില്യം ഫ്രാൻസിസ്
- Lyricist: വിനായക് ശശികുമാർ