Malayalam lyrics

പ്രിയ സഖി രാധേ പറയൂ

നിൻ പ്രിയനാം കണ്ണനെവിടെ എവിടേ

പ്രിയ സഖി രാധേ പറയൂ

നിൻ പ്രിയനാം കണ്ണനെവിടെ എവിടേ

പ്രിയ സഖി രാധേ പറയൂ

ഓടക്കുഴലൂതി കാലികളെ മേയ്ക്കും

വൃന്ദാവനത്തിലെ ശ്രീ കൃഷ്ണൻ

ഓടക്കുഴലൂതി കാലികളെ മേയ്ക്കും

വൃന്ദാവനത്തിലെ ശ്രീ കൃഷ്ണൻ

കാർമേഘ വർണ്ണനാം ബാലഗോപാലൻ

നിൻ പ്രിയനെവിടെ എവിടേ

പ്രിയ സഖി രാധേ പറയൂ

നിൻ പ്രിയനാം കണ്ണനെവിടെ എവിടേ

പ്രിയ സഖി രാധേ പറയൂ

കടമിഴിയാൽ നിന്നെ നോക്കി

പുഞ്ചിരി തൂകും മുകിൽ വർണ്ണൻ

കടമിഴിയാൽ നിന്നെ നോക്കി

പുഞ്ചിരി തൂകും മുകിൽ വർണ്ണൻ

വനമാല ചൂടിയ കോമള രൂപൻ

വനമാല ചൂടിയ കോമള രൂപൻ

കരുണാമയനവൻ എവിടേ

പ്രിയ സഖി രാധേ പറയൂ

നിൻ പ്രിയനാം കണ്ണനെവിടെ എവിടേ

പ്രിയ സഖി രാധേ പറയൂ

Song information

സംഗീതം: ആർ കിഷോർ

ഗാനരചന: സി എസ്‌ രാധാ ദേവി

ഗായകര്‍: കെ പി വിജയ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഓണാട്ടുകര

വിഡിയോ: വാമദേവൻ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song