Malayalam lyrics
ഒന്നാനാം അങ്കണത്തില്‍... ഒന്നല്ലോ കൊച്ചുമുല്ല.... കൊച്ചുമുല്ല പൂത്തതെല്ലാം കുഞ്ഞുപെണ്ണിന്‍ സ്വപ്നമല്ലോ (ഒന്നാനാം...) ഒന്നാനാം കൊച്ചുമുല്ല പൂത്തതെല്ലാം പൂചൊരിഞ്ഞു പൊന്നോല പൂക്കൈതയോല ഇട്ടുകന്നി കൂടമെനഞ്ഞൂ മുല്ലപ്പൂ വാരിയെടുത്തൂ... നല്ലൊരുമാലകൊരുത്തൂ... മാരനെയാചരിപ്പാന്‍ ആകഴുത്തില്‍ മാലചാര്‍ത്താന്‍ ആ..... (ഒന്നാനാം...) ഒന്നാനാം പൊന്നൂഞ്ഞാലില്‍ പൂത്തിളകും പൂമകള് പൊന്നോല പൂങ്കുരുത്തോല ചേര്‍ത്തുകെട്ടും പന്തലില്‍ നില്‍ക്കും കണ്ണിലു പൂക്കളുമിന്നും... ചുണ്ടില് നൂറുതിളങ്ങും.... മാരനെ ആചരിക്കും ആകഴുത്തില്‍ മാലചാര്‍ത്തും... ആ.... (ഒന്നാനാം.....)
Song information
വര്‍ഷം: 1976
സംഗീതം: ജി ദേവരാജന്‍
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: കാര്‍ത്തികേയന്‍, പി മാധുരി
അഭിനേതാക്കള്‍: രവികുമാർ, റാണിചന്ദ്ര
വരികൾ: ശ്രീദേവി
Album: അയൽക്കാരി
Explore this song
- Singer: കാര്‍ത്തികേയന്‍
- Singer: പി മാധുരി
- Film / album: അയൽക്കാരി
- Composer: ജി ദേവരാജന്‍
- Lyricist: ശ്രീകുമാരൻ തമ്പി