Malayalam lyrics
നന്ദസുതാവര തവജനനം... വൃന്ദാവന ശുഭപുളിനം.... ചിന്തകളില്‍ തേന്‍ കിനിയും കാവ്യം എന്തൊരാലോചനാമൃതകാവ്യം (നന്ദ...) അരയാലിന്‍ കൊമ്പത്ത് നീയിരുന്നൂ അരയോളം വെള്ളത്തില്‍ ഗോപികമാര്‍ രിസനിസനിപ നിപമപനിസനി സനിപനിപ മപമരിഗരി സരി സരിമപ രിമപനി മപനിസ പനിസരിസനിപസ അരയാലില്‍ കൊമ്പത്ത് നീയിരുന്നൂ അരയോളം വെള്ളത്തില്‍ ഗോപികമാര്‍ ആടകള്‍ക്കായവര്‍ കൈകള്‍ നീട്ടീ ആറ്റിലെയോളങ്ങള്‍ ചിരി തൂകി (നന്ദ...) വിരഹിണി രാധിക തേടിയലഞ്ഞൂ വനമാലീ നിന്നെ....... യമുനയിലേതോ വേദനയൊഴുകീ യാമിനിയൊരു മിഴിനീര്‍ക്കണമായ് (നന്ദ...)
Song information
വര്‍ഷം: 1981
സംഗീതം: ജോണ്‍സണ്‍
ഗാനരചന: എം ഡി രാജേന്ദ്രന്‍
ഗായകര്‍: വാണി ജയറാം
രാഗം: ശ്രീരാഗം
അഭിനേതാക്കള്‍: ലത സേതുപതി
വരികൾ: സൂസി, വികാസ് വേണാട്ട്
Album: പാർവ്വതി
Explore this song
- Singer: വാണി ജയറാം
- Film / album: പാർവ്വതി
- Composer: ജോണ്‍സണ്‍
- Lyricist: എം ഡി രാജേന്ദ്രന്‍