Malayalam lyrics
നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാകായ മഹേശ്വരായ നിത്യായ ശുദ്ധായ ദിഗംബരായ തസ്മൈ നകാരായ നമഃശിവായ മന്ദാകിനീ സലിലചന്ദന ചര്‍ച്ചിതായ നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്മൈ മകാരായ നമഃശിവായ ശിവായ ഗൌരീ വദനാരവിന്ദ സൂര്യായ ദക്ഷാദ്ധ്വരനാശനായ ശ്രീനീലകണ്ഠായ വൃഷദ്ധ്വജായ തസ്മൈ ശികാരായ നമഃശിവായ വസിഷ്ഠ കുംഭോല്‍ഭവ ഗൌതമാദി മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ ചന്ദ്രാര്‍ക്ക വൈശ്വാനര ലോചനായ തസ്മൈ വകാരായ നമഃശിവായ യക്ഷസ്വരൂപായ ജഡാധരായ പിനാകഹസ്തായ സനാതനായ ദിവ്യായ ദേവായ ദിഗംബരായ തസ്മൈ യകാരായ നമഃശിവായ
Song information
വർഷം: 1980
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പരമ്പരാഗതം(ശ്രീ ശങ്കരാചാര്യർ)
ഗായകർ: കെ ജെ യേശുദാസ്
രാഗം: കാംബോജി
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
Album: ഭക്ത ഹനുമാൻ
Explore this song
- Film / album: ഭക്ത ഹനുമാൻ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പരമ്പരാഗതം(ശ്രീ ശങ്കരാചാര്യർ)