Malayalam lyrics
കണ്ണു മുന്തിരി.. കാത് വെള്ളരി.. മുത്ത് പുഞ്ചിരി.. ഇതു കുഞ്ഞനമ്പിളി.. മെയ്യഴകളില് മുത്താകെ മുത്തുന്ന കമ്പിളി.. നീ അരികില്‍ ചുമ്മാതെ വന്നൊന്നു കൂട്ടിരീ.. ഇവനെന്തെന്തു ഭംഗി.. എന്റെ അമ്പിളി... നിന്റെ അമ്പിളി... മുത്ത് പുഞ്ചിരി.. ഇതു കുഞ്ഞനമ്പിളി.. എന്റെ അമ്പിളി... നിന്റെ അമ്പിളി... മുത്ത് പുഞ്ചിരി.. ഇതു കുഞ്ഞനമ്പിളി..
Song details
Music: വിഷ്ണു വിജയ്
Film/album: അമ്പിളി
- Singer: സജനിഇദഷിഗറിയകാവ്യശ്രേയതേജസ്വിനി
- Film / album: അമ്പിളി
- Composer: വിഷ്ണു വിജയ്
- Lyricist: വിനായക് ശശികുമാർ