Malayalam lyrics

കൊതിയാലേറെ മതിയാവാതെ
പൊതിരെ അനുരാഗം
അതിലാരും കാണാതെ
അവരേകും പൂക്കാലം
അഴകിലിട പൊതിയാനേറെ
മധുവാരാതെ തുടരാനൊരു മോഹം
തളരാതെ തീരോളം തുഴയാനേ ആവോളം
ആകാശമേതിലെ ഒരു മഴമുകിലേകൂ
ആനന്ദമേ ഹിതമേ ഇവിടൊരു പുഴ മെനയൂ
ആഗോളമേ പുണരൂ ചെറുചിരി പെരുമഴ മൂടാതെ
ആവേശമാലിവരോ ഇതേവരെ ഒരേ മഴകിലഴകേ
കൊതിയാലേറെ പൊതിരെ അനുരാഗം
ചുറ്റിപ്പാറണ അൽപത്താലെ നടത്തി
ഒട്ടിച്ചേരണ വട്ടത്താലെ നടത്തുകി
നട്ടപ്പാതിര പെട്ടത്താലെ ഓളം തേടി
താരകയാവിരാശകളാലെ
എത്തി തേടിയ മട്ടത്താലെ
കുടികൊടി മുത്തിതൂവിയ ചുണ്ടത്താലെ പെമോടി
മൊത്തത്താലൊരു ഇഷ്ടത്താലൊരു മോഹം ചൂടി
മാനസ വാനവിലെ ഇശമൂടണ്
കുട്ടിക്കൂട് ഇട്ടിട്ടാലെ പൂമഴ പെയ്യും പോലെ
പൂവിലി വെള്ളത്താലെ മേലിലെ തന്നത്താനെ
ഏരിയായ് ഇഷ്ടത്തോടെ ചാരണ്
ഒഴുകുമൊരു പുഴപോൽ

Song details

വര്‍ഷം: 2026

സംഗീതം: അരുണ്‍ മുരളീധരൻ

ഗാനരചന: കിംഗ് ഒരേഖ്

ഗായകര്‍: ഹനാൻ ഷാ, അരുണ്‍ മുരളീധരൻ

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: വിവാ: