Malayalam lyrics
ഈ വിരലുകളും പരിണയകഥയുടെ കനവുകളും രാവലകളിലെ മധുരിതമൊരു നിറമെഴുതുകിലും നീയുണർന്നെൻ്റെ ചേലയിൽ നിലാവുമായ് നീയണഞ്ഞു ഞാനുണർന്നെൻ്റെ ദേവതയിൽ കിനാവുമായ് നീ മറഞ്ഞു നീലമേഘമിഴികളിലായ് അനുരാഗമൊഴുകുകയായ് ആ..ആ... ദൂരെയായ് നീ വിടർന്നൊരു മൗനമായ് ഞാനുണർന്നൊരു താരമായ് പ്രണയമോ അരികിലായ് വിരിയും ചിറകുമായ് ഹൃദയം നിറയുമോ നിൻ പൂന്തേൻ പുലരിയാൽ ജന്മം പടരുമോ വീരമൊഴിയിൽ വഴിയിൽ ഈ മനസ്സിൽ നീയൊന്നു വരുകിൽ മനസ്സിൽ മഴവിൽത്താളം മൃദുകാര്യങ്ങൾ നീലമേഘമിഴികളിലായ് അനുരാഗമൊഴുകുകയായ് അ...ആ.... പിരിയാകഥയുമായ് തിരകൾ വരികയോ പകലാർന്നൊരു വരം ഇനിയും മാത്രമോ വർണ്ണം വാരിത്തൂവും ഋതുജന്മ വന്നൂ നമ്മിൽ ഒന്നിച്ചൊന്നായ് വിണ്ണിൽ ഇനി പെയ്യുമ്പോൾ നീലമേഘമിഴികളിലായ് അനുരാഗമൊഴുകുകയായ് ആ...ആ... ഈ വിരലുകളും പരിണയകഥയുടെ കനവുകളും രാവലകളിലെ മധുരിതമൊരു നിറമെഴുതുകിലും നീയുണർന്നെൻ്റെ ചേലയിൽ നിലാവുമായ് നീയണഞ്ഞു ഞാനുണർന്നെൻ്റെ ദേവതയിൽ കിനാവുമായ് നീ മറഞ്ഞു നീലമേഘമിഴികളിലായ് അനുരാഗമൊഴുകുകയായ് ആ..ആ...
Song video
Song details
വർഷം: 2025
സംഗീതം: അരുൺ സിദ്ധാർഥ്
ഗാനരചന: ശ്രീപ്രസാദ്
ഗായകർ: ഹനാൻ ഷാ, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ചെറുക്കനും പെണ്ണും
- Singer: ഹനാൻ ഷാ
- Singer: കോറസ്
- Film / album: ചെറുക്കനും പെണ്ണും
- Composer: അരുൺ സിദ്ധാർഥ്
- Lyricist: ശ്രീപ്രസാദ്