Malayalam lyrics
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് ചാഞ്ചാടമ്മിണി ചാഞ്ചാട് ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് ചാഞ്ചാടമ്മിണി ചാഞ്ചാട് ചാഞ്ചക്കം കാട്ടിലെ കോലമരം വെട്ടി ചതുരത്തില്‍ കട്ടിലു കൂട്ടി കൊഞ്ചും പൂവള്ളിയൂഞ്ഞാലിന്മേല്‍... കൊഞ്ചും പൂവള്ളിയൂഞ്ഞാലിന്മേല്‍ ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട് ഉണ്ണി ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്
Song details
വർഷം: 1962
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: ജിക്കി കൃഷ്ണവേണി, ശാന്ത പി നായർ, കോറസ്
വിശദവിവരങ്ങൾ: venu
Album: പാലാട്ടു കോമൻ [കൊങ്കിയമ്മ]
- Singer: ജിക്കി കൃഷ്ണവേണി
- Singer: ശാന്ത പി നായർ
- Singer: കോറസ്
- Film / album: പാലാട്ടു കോമൻ [കൊങ്കിയമ്മ]
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ