Malayalam lyrics
ഓഹോ ഓഹോ ഓ ഓ കടലിനക്കരെ കല്പവൃക്ഷത്തിലെ കടന്നൽകൂടൊന്നു പൊട്ടി തകര്‍ന്നു ജീവിത ചിപ്പി പറന്നൊരായിരം ഹിപ്പി കടലിനക്കരെ കല്പവൃക്ഷത്തിലെ കടന്നൽകൂടൊന്നു പൊട്ടി തകര്‍ന്നു ജീവിത ചിപ്പി പറന്നൊരായിരം ഹിപ്പി ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി സഞ്ചരിക്കുന്ന ചാരായക്കുപ്പി സഞ്ചിക്കുള്ളിലോ ചരസ്സ് പെട്ടി നിനക്കുലോകം കഞ്ചാവ് ബീഡി നിരത്തിവില്‍ക്കുമോരാഭന വീഥി ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി കടലിനക്കരെ കല്പവൃക്ഷത്തിലെ കടന്നൽകൂടൊന്നു പൊട്ടി തകര്‍ന്നു ജീവിത ചിപ്പി പറന്നൊരായിരം ഹിപ്പി ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി നേര്‍ത്ത ചെമ്പു കമ്പി കൊണ്ട് നെയ്തെടുത്ത തലമുടി നേര്‍ത്ത ചെമ്പു കമ്പി കൊണ്ട് നെയ്തെടുത്ത തലമുടി... കവിളില്‍ രണ്ടു വീതുളി കണ്ണിലുണ്ടു ചാണ്ടുളി കവിളില്‍ രണ്ടു വീതുളി കണ്ണിലുണ്ടു ചാണ്ടുളി... ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി കടലിനക്കരെ കല്പവൃക്ഷത്തിലെ കടന്നൽകൂടൊന്നു പൊട്ടി തകര്‍ന്നു ജീവിത ചിപ്പി പറന്നൊരായിരം ഹിപ്പി ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി മിഥ്യയാണ് ലോകമെന്നു നീയറിഞ്ഞു മദ്യമാണ് സത്യമെന്ന് നീ പറഞ്ഞു പഞ്ചറായ പാന്റുമിട്ട് പാപ്പരായി നീയലഞ്ഞു പഞ്ചഭൂതവും നിനക്ക് വഴിമാറുന്നു പഞ്ചറായ പാന്റുമിട്ട് പാപ്പരായി നീയലഞ്ഞു പഞ്ചഭൂതവും നിനക്ക് വഴിമാറുന്നു ഹിപ്പി ഹിപ്പി ഹിപ്പി പറന്നൊരായിരം ഹിപ്പി കടലിനക്കരെ കല്പവൃക്ഷത്തിലെ കടന്നൽകൂടൊന്നു പൊട്ടി തകര്‍ന്നു ജീവിത ചിപ്പി പറന്നൊരായിരം ഹിപ്പി ഓഹോ ഓഹോ ഓ ഓ
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: കെ ജി സേതുനാഥ്
ഗായകര്‍: ജയ വിജയ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: കല്യാണി
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ജയ വിജയ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: കെ ജി സേതുനാഥ്