Malayalam lyrics
മയിലാളെ... അഴകാലെ.... (2 ) കണ്ണും പൂട്ടിയിരുന്നു നെഞ്ചിൽ കാതിൽ മെല്ലെ ചൊല്ലാനുള്ളിൽ പോരാമോ...നീ പൂവാകെ കണ്ണും പൂട്ടിയിരുന്നു നെഞ്ചിൽ കണ്ണിൽ കണ്ണിൽ കാണാനുള്ളിൽ പോരാമോ…നീ മനസ്സാലെ നിറയാതെ നിറയുന്നേ…അഴകേറും അഴനൂലേ… സഖി നിന്നെ തിരയുന്നു ഞാൻ…ഇനിയും ജാനഹ് മേരി ജാനഹ് തൂ മേരി ജാനഹ് അഴകാലെ…മയിലാളെ… ജാനഹ് മേരി ജാനഹ് തൂ മേരി ജാനഹ് അഴകാലെ…മയിലാളെ… കാതോരം പാടാൻ വായോ നെഞ്ചോരം ചൂടാൻ വായോ പൂവേ… നീ വാടാതെ കൂടെ നാളേറെ കാണാതുള്ളാൽ രാപ്പാടി ചിന്തും മൂളി ഞാനോ ഈ പാതോരം....പാഴിരുൾ മായുന്നിതാ.... താഴിതൾ ചോക്കുന്നിതാ. . . എൻ ഉയിരിന്‍ ഉയിരാൽ പതിയെ നിറയാൻ മാനമാകെ നനയുന്നിതാ പ്രണയം നിറയാതെ നിറയുന്നേ… അഴകേറും അഴനൂലേ… സഖി നിന്നെ തിരയുന്നു ഞാൻ…ഇനിയും ജാനഹ് മേരി ജാനഹ് തൂ മേരി ജാനഹ് അഴകാലെ… മയിലാളെ … ജാനഹ് മേരി ജാനഹ് തൂ മേരി ജാനഹ് അഴകാലെ… മയിലാളെ …
Song information
വര്‍ഷം: 2017
സംഗീതം: ഹെഷാം അബ്ദുൾ വഹാബ്
ഗാനരചന: ഹസീന എസ് കാനം
ഗായകര്‍: വിനീത് ശ്രീനിവാസന്‍, ദിവ്യ എസ് മേനോൻ
വിശദവിവരങ്ങള്‍: അജയ് മേനോൻ
Album: കാപ്പച്ചീനോ
Explore this song
- Singer: വിനീത് ശ്രീനിവാസന്‍
- Singer: ദിവ്യ എസ് മേനോൻ
- Film / album: കാപ്പച്ചീനോ
- Composer: ഹെഷാം അബ്ദുൾ വഹാബ്
- Lyricist: ഹസീന എസ് കാനം