Malayalam lyrics
എങ്ങനെ പാടേണ്ടു ഞാൻ എങ്ങനെ പകരേണ്ടു ഞാൻ എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ ഏതു രാഗത്തിൽ പകർത്തിയെടുക്കണ്ടൂ ആ രമ്യ സന്ധ്യ കുതൂഹലങ്ങൾ എങ്ങനെ പാടേണ്ടു ഞാൻ ആ തളിർ സായന്തനത്തിൻ തെളിമയിൽ ആകെ പുളകമണിഞ്ഞു ഞാൻ ആ തളിർ സായന്തനത്തിൻ തെളിമയിൽ ആകെ പുളകമണിഞ്ഞു ഞാൻ കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ ജീവനിലാകെയും പീലി വീശി എങ്ങനെ….
Song information
വര്‍ഷം: 2017
സംഗീതം: ഹിഷാം അബ്ദുൾ വഹാബ്
ഗാനരചന: വേണു വി ദേശം
ഗായകര്‍: ഉദയ് രാമചന്ദ്രൻ, ആൻ എമീ വാഴപ്പിള്ളി
വിശദവിവരങ്ങള്‍: അജയ് മേനോൻ
Album: കാപ്പച്ചീനോ
Explore this song
- Singer: ഉദയ് രാമചന്ദ്രൻ
- Singer: ആൻ എമീ വാഴപ്പിള്ളി
- Film / album: കാപ്പച്ചീനോ
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: വേണു വി ദേശം