Malayalam lyrics

എങ്ങനെ പാടേണ്ടു ഞാൻ എങ്ങനെ പകരേണ്ടു ഞാൻ
ഗ മ പ മ ഗ മ ഗ മ പ മ ഗ മ ഗ മ പ മ ഗ മ മ ഗ മ പ നി ധ നി മ ഗ പ
ഗ മ പ മ ഗ മ ഗ മ പ മ ഗ മ ഗ മ പ മ ഗ മ മ ഗ മ മ ഗ ധ മ ധ നി സ
എങ്ങനെ പാടേണ്ടു ഞാൻ എങ്ങനെ പകരേണ്ടു ഞാൻ
എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ
ഏതു രാഗത്തിൽ പകർത്തി എടുക്കേണ്ടു
ആരണ്യ സന്ധ്യാ കുദൂഹലങ്ങൾ
എങ്ങനെ പാടേണ്ടു ഞാൻ
രി സ രി സ നി ധ പ ധ നി സ
മ ഗ സ നി സ നി സ പ ധ നി സ
രി ഗ മ ഗ രി പ മ ഗ പ പ രി രി ഗ മ സ
സ മ നി സ
ആതളിർ സായന്തനത്തിൻ തെളിമയിൽ
ആകെ പുളകമണിഞ്ഞു ഞാൻ
ആതളിർ സായന്തനത്തിൻ തെളിമയിൽ
ആകെ പുളകമണിഞ്ഞു ഞാൻ
കോരിത്തരിപ്പൂ നിറഞ്ഞ കിനാവുകൾ
ജീവനിലാകെയും പീലി വീശി
എങ്ങനെ പാടേണ്ടു ഞാൻ എങ്ങനെ പകരേണ്ടു ഞാൻ
ഗ ഗ മ പ ഗ രി ഗ ഗ മ സ നി ധ
കിന്നര കന്യനീ മന്ദഹസിക്കവേ
ചന്ദനം പൂത്തതെൻ ചിന്തകളിൽ
പോക്കുവെയിൽ സ്വർണം ചാർത്തിയ മാർവ്വിടം
മേലെക്കിടക്കുയർത്തി സമുദ്രം
ഗ .. ഗ മ
മ രി നീ .. നി സ രി നി സ ധ പ
ഗ സ ഗ .. എങ്ങനെ പാടേണ്ടു ഞാൻ എങ്ങനെ പകരേണ്ടു ഞാൻ
എന്നിൽ വിങ്ങി നിറഞ്ഞ പരിഭവങ്ങൾ
ഏതു രാഗത്തിൽ പകർത്തി എടുക്കേണ്ടു
ആരണ്യ സന്ധ്യാ കുദൂഹലങ്ങൾ
എങ്ങനെ ...പാടേണ്ടു ഞാൻ

Song information

വര്‍ഷം: 2017

സംഗീതം: ഹിഷാം അബ്ദുൾ വഹാബ്

ഗാനരചന: വേണു വി ദേശം

ഗായകര്‍: പി ജയചന്ദ്രൻ, മഞ്ജരി, ഹിഷാം അബ്ദുൾ വഹാബ്

വിശദവിവരങ്ങള്‍: അജയ് മേനോൻ

വിഡിയോ: കല്യാണി

Album: കാപ്പച്ചീനോ

Explore this song