Malayalam lyrics

മിടുക്കി മിടുക്കി മിടുക്കി മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിൽ നിന്നൊരു കാണാത്ത കയറിട്ടു കരളിലെ മാനിനെ കുടുക്കി (2)
കുടുക്കി കുടുക്കി കുടുക്കി
മൊഞ്ചുള്ള മുഖം കൊണ്ട് മോടിയിൽ ചരടിട്ട് മോഹത്തിൻ പമ്പരം കറക്കി

കറക്കി കറക്കി കറക്കി
മിടുക്കി മിടുക്കി മിടുക്കി മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിൽ നിന്നൊരു കാണാത്ത കയറിട്ടു കരളിലെ മാനിനെ കുടുക്കി
കുടുക്കി കുടുക്കി കുടുക്കി
ചേലൊത്ത ചുണ്ടിലുള്ള കളിചിരി കൊണ്ട് ചെറിയൊരു വേലയവൾ ഇറക്കീ
മിടുക്കി മിടുക്കി മിടുക്കി
മിടുക്കി മിടുക്കി മിടുക്കി മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിൽ നിന്നൊരു കാണാത്ത കയറിട്ടു കരളിലെ മാനിനെ കുടുക്കി
കുടുക്കി കുടുക്കി കുടുക്കി
ശിങ്കാരക്കണ്ണിനാലെ കാതലിൻ കഥൈ സൊല്ലി കണ്ണാളനെയെൻട്രു അഴൈത്തു
അഴൈത്തു അഴൈത്തു അഴൈത്തു
മിടുക്കി മിടുക്കി മിടുക്കി മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിൽ നിന്നൊരു കാണാത്ത കയറിട്ടു കരളിലെ മാനിനെ കുടുക്കി
മിടുക്കി മിടുക്കി മിടുക്കി മിടുമിടുക്കി മിടുക്കി മിടുക്കി
കണ്ണിൽ നിന്നൊരു കാണാത്ത കയറിട്ടു കരളിലെ മാനിനെ കുടുക്കി
കുടുക്കി കുടുക്കി കുടുക്കി

Song information

വര്‍ഷം: 2017

സംഗീതം: കെ രാഘവന്‍

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: ഷഹബാസ് അമൻ

വിശദവിവരങ്ങള്‍: അജയ് മേനോൻ

Album: കാപ്പച്ചീനോ

Explore this song