Malayalam lyrics
ഇതുവരെ പാടാത്ത ഗാനം ഇതുവരെ കേൾക്കാത്ത ഗാനം ഇനി ഞാൻ പാടാം ഇനി ഞാൻ പാടാം ഈണം നീയാകുമെങ്കിൽ (ഇതുവരെ ...) മുരളീഗാനം മോഹന രാഗം മുരളീഗാനം മോഹന രാഗം തരളിതമായി യാമം യമുനാ നദിയും പ്രിയ രാധികയും മധുരം മധുരമിതാ .. (ഇതുവരെ ...) സ്‌മൃതിയിൽ പോലും പഞ്ചമ രാഗം കുയിലിണ തേടും യാമം പദകമലങ്ങളിൽ പനിനീർ മഴയിൽ പവിഴം പവിഴമിതാ ... (ഇതുവരെ ...)
Song information
ഗായകര്‍: കെ ജി മാര്‍ക്കോസ്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: കെ ജി മാര്‍ക്കോസ്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍