Malayalam lyrics

ഇലക്കറി ഏഴും ചാർത്തി

ഈറൻ മുടിയുലർത്തി..

ഇല്ലിക്കാവിൽ നീളെ

തുളസിപ്പൂ കതിർ ചൂടി

ഇതുവഴി വന്നു പൗർണമി

ഇന്നലെ വന്നു പൗർണമി

Song information

സംഗീതം: ജോസ് നെട്ടയം

ഗാനരചന: ഡോ ചേരാവള്ളി ശശി

ഗായകര്‍: ഡോ ഡി എസ് ദീപ്തി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song