Malayalam lyrics
ഏദന്‍പൂവേ.. കണ്മണീ നിന്നെക്കാണും നേരമീ.. അച്ഛന്‍ തൂകി പുഞ്ചിരി അമ്മയ്ക്കോ..തേന്‍കണി ചാഞ്ചാടി നീ..പൂങ്കൊടി കുരുത്തോലപ്പെരുന്നാളില്‍ കുരിശപ്പം..നുള്ളുവാന്‍ കുരുന്നിളം കൈനീട്ടി.. വാ.. മാലാഖകള്‍..നിൻ കാവലേ ഉണ്ണീശുവായ് മിന്നും.. പൈതലേ ഏദന്‍പൂവേ.. കണ്മണീ നിന്നെക്കാണും നേരമീ ചാഞ്ചാടി നീ.. പൂങ്കൊടി ഉം ..ഉം ... രരാ രാരി.. രാരോ .. രരാ രാരി.. രാരോ .. രരാ രാരി. രാരാരിരോ .. ഉം ...ഉം ..
Song details
Music: രാഹുൽ രാജ്
Film/album: കുട്ടനാടൻ മാർപ്പാപ്പ
- Singer: ശാന്തി കൃഷ്ണ
- Film / album: കുട്ടനാടൻ മാർപ്പാപ്പ
- Composer: രാഹുൽ രാജ്
- Lyricist: വിനായക് ശശികുമാർ