Malayalam lyrics
ദേവാമൃത ഗംഗയുണര്‍ത്തും രോമാഞ്ചം പുല്‍കി വിടര്‍ത്തും രാഗോല്സവ വേളാ സിന്ദൂര ചെപ്പിലൊളിക്കും താരുണ്യ കനവിന്നുള്ളില്‍ പ്രേമോത്സവ മേളാ (ദേവാമൃത...) ചിറകിന്മേല്‍ ചിറകുകളുരുമ്മി വിഹരിക്കും കാമനകള്‍ (ചിറകിന്മേല്‍ ) ശൃംഗാര ഭാവനകള്‍ നമ്മില്‍ സായൂജ്യ നിര്‍വൃതികള്‍ (ദേവാമൃത..) പുണരുമ്പോള്‍ പൂവിരിയും ഹൃദയത്തില്‍ പൂമദങ്ങള്‍ (പുണരുമ്പോൾ) മന്ദാര മധുകണങ്ങള്‍ നമ്മില്‍ മന്മഥ ഋതുഭംഗികള്‍ (ദേവാമൃത)
Song information
വർഷം: 1977
സംഗീതം: കെ ജെ ജോയ്
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: ദേവിപിള്ള
Album: ഇവനെന്റെ പ്രിയപുത്രൻ
Explore this song
- Film / album: ഇവനെന്റെ പ്രിയപുത്രൻ
- Composer: കെ ജെ ജോയ്
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ