Malayalam lyrics
അവൻ വരുന്നൂ അവൻ വരുന്നൂ അവൻ വരുന്നൂ അവകാശങ്ങൾ പിടിച്ചുപറ്റാൻ അവൻ വരുന്നൂ അധികാരത്തിൻ മേട മേലെ കൂടിനിൽക്കും അനീതിയെല്ലാം അടിച്ചുമാറ്റാനവൻ വരുന്നു അസമത്വങ്ങൾ മാറ്റുവാൻ അഭിമാനത്തെ പോറ്റുവാൻ ആഞ്ഞടിച്ചുവീശും കൊടുങ്കാറ്റുപോൽ അവൻ വരുന്നൂ എതിർപ്പിലേതും ഭയപ്പെടാതെ മുന്നേറാനായ് വിതച്ച കയ്യാൽ വിളകൊയ്യാനായ് അവൻ വരുന്നൂ അഭിലാഷങ്ങൾ നേടുവാൻ അതിനായി പോറാടുവാൻ ആഞ്ഞടിച്ചു വീശും കൊടുങ്കാറ്റു പോൽ അവൻ വരുന്നൂ
Song information
വര്‍ഷം: 1954
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകര്‍: എ എം രാജ, എല്‍ പി ആര്‍ വര്‍മ
വരികൾ: ജിജാ സുബ്രമണ്യന്‍
Album: അവന്‍ വരുന്നു
Explore this song
- Singer: എ എം രാജ
- Singer: എല്‍ പി ആര്‍ വര്‍മ
- Film / album: അവന്‍ വരുന്നു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്