Malayalam lyrics
ആശ്രിതവല്‍സാ പൊന്‍മലവാസാ അഭയംതരണേ അയ്യപ്പാ ആശ്രിതവല്‍സാ പൊന്‍മലവാസാ അഭയംതരണേ അയ്യപ്പാ ആനന്ദമേകി നീ ഞങ്ങളെയെന്നും കാത്തരുളീടണേ അയ്യപ്പാ ആശ്രിതവല്‍സാ പൊന്‍മലവാസാ അഭയംതരണേ അയ്യപ്പാ
Song information
ഗായകര്‍: എൻ ശ്രീകാന്ത്
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: സുഭാഷ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എൻ ശ്രീകാന്ത്
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍