Malayalam lyrics
അൻപുതൻ പൊന്നമ്പലത്തിൽ പോകനാം അമ്പിളിയെ വാ പൊന്നമ്പിളിയേ വാ ആനന്ദപ്പൂങ്കാവിലൂടെ മന്ദം മന്ദം പോകാം മാനസവാനിൽ മിന്നിവാ നീ ഞാനൊരു ഗാനം പാടാം വേദനയെല്ലാം മാഞ്ഞുപോമൊരു നവലോകത്തെ പൂകിടാം ആനന്ദപ്പൂങ്കാവിലൂടെ മന്ദം മന്ദം പോകാം ഓ..... ഉല്ലാസമായ് പോകാം നമുക്കീ പാതയിലൂടെ ഒരുനാൾപോലും പിരിയാതൊരുപോൽ ആടിപ്പാടിപ്പോകനാം ആടിപ്പാടിപ്പോക നാം
Song information
വര്‍ഷം: 1954
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകര്‍: എ എം രാജ, കവിയൂര്‍ രേവമ്മ
വിശദവിവരങ്ങള്‍: വേണു
Album: അവന്‍ വരുന്നു
Explore this song
- Singer: എ എം രാജ
- Singer: കവിയൂര്‍ രേവമ്മ
- Film / album: അവന്‍ വരുന്നു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്