Malayalam lyrics
വിഷാദമെന്തിനു തോഴീ വിശാലമാമീ പാരിൽ ഒരിടം നിനക്കുമേകാൻ ദൈവം മറന്നു പോമോ ആശ കൈവിടാതെ നീ ഏഴകൾ തൻ വേദനയെല്ലാം മാറിടുമൊരുനാൾ തോഴീ ഇരുളാളുമീ വഴിത്താരയിൽ ഒരു ദീപം കാണാം ദൂരെ പാറയോ അലിയായ്‌വാൻ ഈശ്വരൻ ഈ അഴലിൻ വിളി കേട്ടാൽ കരയാതെ പോക സഹോദരീ അവൻ വരുമേ തുണയായ് കൂടെ
Song information
വര്‍ഷം: 1954
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകര്‍: എ എം രാജ
വിശദവിവരങ്ങള്‍: വേണു
Album: അവന്‍ വരുന്നു
Explore this song
- Singer: എ എം രാജ
- Film / album: അവന്‍ വരുന്നു
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്