ഈ രാവും മായുമ്പോൾ
മൂവന്തിതൻ ചായങ്ങളാൽ
അന്തിക്കള്ള് പോലെ
മുത്തുക്കുടമാനം പന്തലൊരുക്കീലേ
ഒരു കാറ്റു പാതയിൽ
നാലുമണിപ്പൂവു കണക്കെ
താരകം പോലെ
പുലരിയിൽ ഇളവെയിൽ
വാർമിന്നൽ ചിരാതായ്
കായാമ്പൂവിൻ കണ്ണിൽ
നാം ചേർന്ന വഴികളിൽ
ക്രഷാണേ ക്രഷാണേ